തടിച്ചോ
തടിച്ചോ


പ്രിയ ഡയറി,
ഇന്ന് 21 ആം തിയതി. ദിവസവും വീട്ടിലിരിക്കുന്നതു കൊണ്ട് കഴിക്കല് തന്നെയാ പണി. എപ്പോഴും കഴിച്ചു കൊണ്ടേ ഇരിക്കും. പക്ഷെ എത്ര കഴിച്ചാലും, ഒന്നും കഴിക്കാത്ത പോലെ ഒരു തോന്നൽ. പാവം അമ്മ എനിക്ക് കഴിക്കാൻ തന്നു മടുത്തു കാണും. ഞാൻ മാത്രമാണ് ഇതുപോലെ എന്ന് വിചാരിച്ചാൽ എന്റെ എല്ലാ സുഹൃത്തുക്കളും ഇതുപോലെ ആണ് ചെയ്യുന്നതെന്ന് പറഞ്ഞു. എനിക്ക് തോന്നുന്നത് എല്ലാരും ഇത് പോലെ ആയിരിക്കും വീട്ടിൽ എന്നാണ്. ഇനി ലോക്ക്ഡൗൺ കഴിഞ്ഞാലും തടി കാരണം വെളിയിൽ പോവാൻ പറ്റില്ല എന്നാണ് തോന്നുന്നത്.