പിരിഞ്ഞു
പിരിഞ്ഞു


പ്രിയ ഡയറി,
ഇന്ന് 18 ആം തിയതി. ഞാനും എന്റെ സുഹൃത്തും തമ്മിൽ തല്ലു കൂടി പിരിഞ്ഞു. അവനു ജോലി ഇല്ലായിരുന്നു, അത് ഞാൻ പറഞ്ഞു അവനെ കളിയാക്കി എന്ന് പറഞ്ഞാണ് എല്ലാത്തിനും കാരണം. പക്ഷെ ഞാൻ അതല്ല പറഞ്ഞത്, തമാശക്ക് നിനക്കെന്താ ജോലി എന്ന് പറഞ്ഞതാ. അത് അവൻ അത്ര കാര്യമാക്കി എടുക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഒടുവിൽ എനിക്ക് ദേഷ്യം വന്നു, എന്നോട് മിണ്ടേണ്ട എന്നും പറഞ്ഞു. പക്ഷെ അവനോടു സംസാരിക്കാതിരിക്കാൻ എനിക്ക് പറ്റില്ല.