ഒറ്റ മുലച്ചി
ഒറ്റ മുലച്ചി
വയനാട്ടിലെ തമ്പുരാൻ ആണ് വയനാട്ടൻ തമ്പാൻ എന്നാൽ ആള് സ്ത്രീ വിഷയത്തിൽ കുറച്ചു മുന്നിൽ ആണ്
അങ്ങിനെ ഒരു ദിവസം വിട്ടു ജോലിക്കാരി ചർദിച്ചു എല്ലാവരും ചോദിച്ചു ആരാണ് ആൾ എന്ന് എന്നാൽ പേടി കൊണ്ട് അവൾ ഒന്നും പറഞ്ഞില്ല പക്ഷെ നാട്ടുകാർക്ക് എല്ലാം അറിയാം അതു തമ്പാൻ ആണ് എന്ന്. അങ്ങിനെ തബാൻ അവളെ വിട്ടിൽ നിന്നും പുറത്തു ആക്കി പിന്നെ തമ്പാൻ ആള് ഒരു ദുർമന്ത്രവാദി ആണ് അതു കൊണ്ട് തന്നെ ആരും തമ്പനെ എതിർക്കില്ല ഒടുവിൽ അവള് പ്രസവിച്ചു എന്നാൽ ആ കുട്ടിയെ കൊല്ലാൻ തമ്പാൻ ആളെ വിട്ടു അവർ അവളുടെ അമ്മയെ കൊന്നു എന്നാൽ അവളുടെ അമ്മ മരിക്കുന്നതിന് മുൻപ് തന്റെ കുഞ്ഞിനെ ആ വനത്തിലെ ഭദ്രകാളിയുടെ മുന്നിൽ കിടത്തി പറഞ്ഞു ഇവൾക്ക് ഇനി നീ തുണ ഉണ്ടാവണം. അവളുടെ അമ്മയെ കൊന്നു അവർ പോയി ആ കാട്ടിൽ ആയത് കൊണ്ട് കുഞ്ഞിനെ പുലി പിടിക്കും എന്ന് കരുതി അവർ അവിടെ ഉപേക്ഷിച്ചുപോയി...
നേരം ഇരുട്ടി
വന്യ മൃഗങ്ങൾ ഇറങ്ങി കുട്ടിയെ ആക്രമിച്ചു അതിൽ അവളുടെ മുല ഒന്ന് നഷ്ടം ആയി ആ സമയം കാവിലെ ദേവി പ്രത്യക്ഷപെട്ട് അവളെ എടുത്തു വളർത്തി
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു
ഒരിക്കൽ കാട്ടിൽ വേട്ടയാടാൻ വരുന്ന മനുഷ്യർ അവളെ ഉപദ്രവിച്ചു. അപ്പോൾ അവൾ ഉഗ്രരൂപീണിയായി, അവരെ കൊന്നു അവരുടെ കുടൽ എടുത്തു അവള് ദേവിക്ക് ചാർത്തി അങ്ങനെ അത് തുടർന്നു അവള് ഇപ്പോൾ മനുഷ്യ രക്തം കുടിക്കുന്ന ഒരു യക്ഷിയായി മാറി അവളെ കൊണ്ട് ആ ദേശവാസികൾ പൊറുതി മുട്ടി ഒടുവിൽ അവളെ പിടിച്ചു കെട്ടാൻ തീരുമാനിച്ചു
അങ്ങനെ ഒരാൾ വന്നു പിറ്റേന്ന് അവന്റെ തലയൊട്ടി കണ്ട് നാട്ടുകാർ ഞെട്ടി
അങ്ങനെ ഒരുപാട് പേര് വന്നു
ഒടുവിൽ ഒരു സന്യാസി വന്നു അയ്യാൾ ആ നാട്ടുകാരെ സഹായിക്കാം എന്ന് പറഞ്ഞു പക്ഷെ ഒരു കുഴപ്പം ഉണ്ട് അവൾക്കു കൂട്ട് ആയി ഭദ്രകാളി ദേവി ഉണ്ട് എന്ന് പറഞ്ഞു അത് കൊണ്ട് തന്നെ അവളെ ആവാഹിക്കാൻ എന്നിക്കു പറ്റില്ല
ബാലന്മാരായ കുട്ടികളെ അവൾ ഉപദ്രവിക്കില്ല. അവളെ തളക്കാൻ ഉള്ള മന്ത്രം ഞാൻ ആ ബാലകന് ചൊല്ലി കൊടുക്കാം
അങ്ങനെ അവർ ഒരു കുട്ടിയെ കൊണ്ട് വന്നു സന്യാസി മാത്രം ചൊല്ലി കൊടുത്തു
അവൻ അതു പഠിച്ചു മന്ത്രം ചൊല്ലി ആവാഹിച്ചു. പക്ഷെ പിന്നിട് ആ നാട്ടുകാർ മുഴുവൻ ദേവി കോപത്തിന് ഇര ആയി ഒടുവിൽ പ്രശ്നം വച്ചു അവളെ ദേവി രൂപത്തിൽ കൂടി ഇരുത്തി.
ഇപ്പോളും വയനാട്ടിൽ ഉള്ള ചിലർക്ക് ഇത് അറിയാം

