Nikhitha Makhal

Abstract

1.5  

Nikhitha Makhal

Abstract

ചിന്ത ശകലങ്ങൾ

ചിന്ത ശകലങ്ങൾ

1 min
201


ഇരുട്ടിന്റെ അരകളിലൂടെ അവൾ യാത്രയാരംഭിച്ചു. എവിടെയെക്കോ യാത്രയാരംഭിച്ചു. എവിടെയോ എത്തിച്ചേർന്നു. വിശാലമായ വരാന്തയിൽ അടച്ചിട്ടിരിക്കുന്ന ജനാലകൾ നിറം മങ്ങി നശിച്ച ചുമരുകൾ. കത്തിയെറിഞ്ഞു തീർന്ന അരണ്ട വെളിച്ചത്തിൽ അവൾ മുന്നോട്ടു പോയി. എന്നാൽ യാത്രയുടെ ആരംഭത്തിൽ തോന്നില്ല ഭയം വർധിച്ചുവന്നു. എന്നാൽ പതിയെ ആ ഭയം അവളിൽ നിന്ന് അകലാൻ തുടങ്ങി. ചുറ്റും കൂരിരുട്ടു നിറഞ്ഞിരിക്കുന്നു... അടച്ചിട്ട അന്തരീക്ഷത്തിൽ അകപ്പെട്ടു എന്നാ ഭ്രാന്തമായ ചിന്ത അവളെ അലട്ടി. ഇനി നേരിടുക പക്ഷെ എന്തിനെ? ആ പ്രകാശം വീടും കെടാൻ പോകുന്നു... അവളത്തെ ശ്രദ്ധിച്ചു. " കണ്ണ് തുറക്ക് മോളെ". ഒരു ഞെട്ടലിൽ അവൾ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു... " എന്തായിരുന്നു ആ വിളക്ക്??" 


Rate this content
Log in

Similar malayalam story from Abstract