STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

ഉത്സവം

ഉത്സവം

1 min
250

ഞങ്ങളുടെ നാട്ടിലെ

ഉത്സവം കേമം

ആനകൾ, കൊടിമരം

തോരണങ്ങൾ

ആളുകൾ

സുന്ദരകാഴ്ചകൾ

ആലവട്ടങ്ങൾ,

വെഞ്ചാമരങ്ങൾ

കുപ്പിവളകൾ,

ബലൂണുകൾ,

ഒരു

പ്രവാസിയായി

ഇരിക്കുമ്പോൾ

ഞാൻ

ഓർക്കുന്ന

മധുരമാം ഓർമ്മ..


Rate this content
Log in

Similar malayalam poem from Abstract