STORYMIRROR

Sreedevi P

Classics Inspirational

3  

Sreedevi P

Classics Inspirational

ഉണ്ണികൃഷ്ണ ഭഗവാൻ

ഉണ്ണികൃഷ്ണ ഭഗവാൻ

1 min
581

അമ്പലത്തിലിരുന്നരുളും പൊന്നുണ്ണി കൃഷ്ണ,

പൊന്നണിഞ്ഞു നില്കും നീല കാർവർണ്ണ,

നിത്യവും ഞാൻ പ്രാർത്ഥിക്കാനായെത്തിടുമ്പൊൾ,

കണി കാണണം ഹരേ കൃഷ്ണ ഗോവിന്ദ. 


വിളക്കും, മാലയും കഴിപ്പിക്കാം ഞാൻ,

പാൽ പായസവും സമർപ്പിക്കാം.

കരുണ ചൊരിയണേ എന്നിൽ ഉണ്ണികൃഷ്ണ,

ലോകത്തിനു നന്മയേകുന്ന മുകുന്ദ, ജനാർദ്ദന.


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Sreedevi P

നവരാത്രി

നവരാത്രി

1 min വായിക്കുക

സ്നേഹം

സ്നേഹം

1 min വായിക്കുക

ആരവം

ആരവം

1 min വായിക്കുക

ഭാര്യ

ഭാര്യ

1 min വായിക്കുക

ഗുണ്ടകൾ

ഗുണ്ടകൾ

1 min വായിക്കുക

പീഡനം

പീഡനം

1 min വായിക്കുക

Similar malayalam poem from Classics