Kala Sudha sandhya
Classics
ആത്മ നാഥാ നീയെന്നും
എൻകൂടെ വന്നീടുമോ
നീയില്ലാ എൻ രാവുകൾ
എൻ ദിനത്തിൽ ചേർത്തീടല്ലേ
എന്നുമെന്നും എൻ കൂട്ടായ്
തീരണേ സ്നേഹനാഥാ
എൻ ആയുസ്സിൽ എൻ ദിനങ്ങളെന്നും
സമ്പൂർണമായ് തീരണേ നിൻ കൃപയാൽ
നിനക്കായ്
സ്നേഹദീപം
തണൽ
ആശ്രയം
പ്രണയം
പ്രകൃതി തൻ താ...
കനൽ
എന്നെയും നിന്...
മൗനം
ഒരു ശ്വാസത്തിനപ്പുറം മരണമേ നീ പുഞ്ചിരിക്കുന്നു ഒരു ശ്വാസത്തിനപ്പുറം മരണമേ നീ പുഞ്ചിരിക്കുന്നു
ഞാനെന്റെ പഴയ ചിത്രങ്ങൾ ഓർക്കുന്നു.. ഞാനെന്റെ പഴയ ചിത്രങ്ങൾ ഓർക്കുന്നു..
നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ. നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ.
ചിരിച്ചവർ ആർത്തു ചിരിച്ചവർ എല്ലാം കവർന്നൂ കുമിഞ്ഞ പണം… ചിരിച്ചവർ ആർത്തു ചിരിച്ചവർ എല്ലാം കവർന്നൂ കുമിഞ്ഞ പണം…
നാം കൊണ്ട യാത്രകൾ മധുരതരം… നാം കൊണ്ട യാത്രകൾ മധുരതരം…
അമ്മതൻവാത്സല്യതേനമൃതാകുന്ന അമ്മ മലയാളമെൻ്റെ ഭാഷ അമ്മതൻവാത്സല്യതേനമൃതാകുന്ന അമ്മ മലയാളമെൻ്റെ ഭാഷ
നന്മകളാകും ചിന്തകളെല്ലാം ആകാശസീമകളിൽ വെള്ളിവെളിച്ചവുമായ് ചിറകുകൾ വീശി പറന്നു നടപ്പൂ നന്മകളാകും ചിന്തകളെല്ലാം ആകാശസീമകളിൽ വെള്ളിവെളിച്ചവുമായ് ചിറകുകൾ വീശി പറന്നു നടപ...
തോറ്റുകൊടുക്കാനുള്ള മനസ്സുണ്ടായതുകൊണ്ടെന്നും തോറ്റുതൊപ്പിയിട്ടവനാണ് ഞാൻ തോറ്റുകൊടുക്കാനുള്ള മനസ്സുണ്ടായതുകൊണ്ടെന്നും തോറ്റുതൊപ്പിയിട്ടവനാണ് ഞാൻ
ആരവങ്ങൾ മുഴങ്ങുന്നുണ്ട് മനസ്സിന്നടിത്തട്ടിൽ നിന്നും ആരവങ്ങൾ മുഴങ്ങുന്നുണ്ട് മനസ്സിന്നടിത്തട്ടിൽ നിന്നും
എല്ലാം കേട്ടു കഴിയുമ്പോൾ മനംകുളിരണ പാട്ട്, കാട്ടിലെപാട്ട്. എല്ലാം കേട്ടു കഴിയുമ്പോൾ മനംകുളിരണ പാട്ട്, കാട്ടിലെപാട്ട്.
പെരുംതച്ചന്റെ ഗണിതപ്പിഴവിൽ മുഖമടച്ചുകിട്ടിയൊരു വേദന പെരുംതച്ചന്റെ ഗണിതപ്പിഴവിൽ മുഖമടച്ചുകിട്ടിയൊരു വേദന
കാത്തുകാത്തങ്ങിരിക്കാം വിഷുവരുന്നതും കാത്ത് കാത്തുകാത്തങ്ങിരിക്കാം വിഷുവരുന്നതും കാത്ത്
എന്റെ ഭാരം ആ കാലുകളെ വേദനിപ്പിച്ചിരിക്കാം എന്റെ ഭാരം ആ കാലുകളെ വേദനിപ്പിച്ചിരിക്കാം
അറിയാത്ത ഭാഷയിലെഴുതിയ വരിപോലെ, നിന്റെ പഴകിയയൊരു പ്രണയ ലേഖനം അറിയാത്ത ഭാഷയിലെഴുതിയ വരിപോലെ, നിന്റെ പഴകിയയൊരു പ്രണയ ലേഖനം
ആരും അറിയാതെ വിരഹം നുകർന്ന നക്ഷത്രകുഞ്ഞുങ്ങൾ പകലൊന്റെ ചിറകടി ശബ്ദം കേൾക്കാൻ കൊതിക്കുന്ന പോലെ ആരും അറിയാതെ വിരഹം നുകർന്ന നക്ഷത്രകുഞ്ഞുങ്ങൾ പകലൊന്റെ ചിറകടി ശബ്ദം കേൾക്കാൻ കൊത...
കാലങ്ങളെല്ലാം കാതോർത്തിരിക്കുന്നൂ ക്ഷമയുടെ നെല്ലിപ്പലകയിൽ കയറിയിരിക്കുന്നവൾ നീ ഊർമിള, കാലങ്ങളെല്ലാം കാതോർത്തിരിക്കുന്നൂ ക്ഷമയുടെ നെല്ലിപ്പലകയിൽ കയറിയിരിക്കുന്നവൾ നീ...
പണ്ടൊരു കാലത്തു മാമല നാടിങ്കൽ മാബലി മന്നൻ ഭരിച്ചിരുന്നു പണ്ടൊരു കാലത്തു മാമല നാടിങ്കൽ മാബലി മന്നൻ ഭരിച്ചിരുന്നു
ചുടലഭസ്മം അണിഞ്ഞവളെ പ്രേതമുഖാദ്വിമുഖശാലി തൻ ചുടലഭസ്മം അണിഞ്ഞവളെ പ്രേതമുഖാദ്വിമുഖശാലി തൻ
മണ്ഡോദരി... സ്വപ്നങ്ങളുടെ കബന്ധങ്ങള്ക്കിടയില് പകച്ചുപോയി... മണ്ഡോദരി... സ്വപ്നങ്ങളുടെ കബന്ധങ്ങള്ക്കിടയില് പകച്ചുപോയി...
മാറിയോ മുഖങ്ങൾ ചേലകൾ അധികാര മോഹങ്ങൾ മായാതെ പുലർന്നു മാറിയോ മുഖങ്ങൾ ചേലകൾ അധികാര മോഹങ്ങൾ മായാതെ പുലർന്നു