STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

സ്നേഹം

സ്നേഹം

1 min
202

സ്നേഹം

ഉടമയെ

അവകാശപ്പെടുന്നില്ല....


സ്നേഹം

സ്ഥാനമാനങ്ങൾ

കൈക്കലാക്കുന്നില്ല...


സ്നേഹം

അവകാശത്തിന് മേൽ

മേൽക്കോയ്മ

കാണിക്കുന്നില്ല


സ്നേഹം

സ്വതം

നിലനിർത്തി

സ്വയം

പര്യാപ്തസത്യം......


Rate this content
Log in

Similar malayalam poem from Abstract