STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

പുസ്തകം

പുസ്തകം

1 min
220

ഒരായിരം കോടി നക്ഷത്ര ധൂളി പോൽ 

നിറഞ്ഞ അറിവിൻ പ്രകാശം 

മനുഷ്യ മനസ്സിൻ വിവിധ ഭാവഭേദങ്ങൾ 

അറിവ്, വികാരം, വിജ്ഞാനം എല്ലാം 

എന്തെളുപ്പം 

ചിലർ ചില പുസ്തകങ്ങളിൽ ജീവിക്കും 

ചിലർ ചിലവ ഹൃദസ്ഥമാക്കും 

എവിടെയും മനുഷ്യന് 

വെളിച്ചം, വഴികാട്ടിയും .. 

പുസ്തകം തന്നെ .. 


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Abstract