പരിഭവം
പരിഭവം
ആത്മ രാഗങ്ങൾ
തന്നംഗുലീതടത്തിലായ്
നേരുന്നു നിന്നോടെനിക്കുള്ളതെല്ലാം...
വെറുതെയെന്നാകിലും
പ്രിയനേ,
നിഴലാഴങ്ങളെയ്തിട്ട താഴ്‌വാരമാകേ
കൂവളപ്പൂക്കൾ മിഴി തുറന്നൂ...
ഐഷ
ആത്മ രാഗങ്ങൾ
തന്നംഗുലീതടത്തിലായ്
നേരുന്നു നിന്നോടെനിക്കുള്ളതെല്ലാം...
വെറുതെയെന്നാകിലും
പ്രിയനേ,
നിഴലാഴങ്ങളെയ്തിട്ട താഴ്‌വാരമാകേ
കൂവളപ്പൂക്കൾ മിഴി തുറന്നൂ...
ഐഷ