STORYMIRROR

Arjun K P

Romance Fantasy

3  

Arjun K P

Romance Fantasy

ഒരു യാത്രാമൊഴി

ഒരു യാത്രാമൊഴി

1 min
180

 


അകലെ...

വിട പറഞ്ഞകലേ...

പിരിയേ...

ദൂരെ മാഞ്ഞു പോകേ...

ശോകം...

കവിതകളെഴുതും...

മനസ്സേ...

നീ കരയരുതേ...

പകലേ...

നിൻ മുഖമിവിടെ...

തെളിയും...

മനമൊരു ചിത്രം...

നിറയും...

നിൻ മുഖമെന്നിൽ...

കാണാ...

കാഴ്ചകൾ കാണാൻ...

അറിയാ...

നാടുകളറിയാൻ...

പോകും...

അരുണിമ താനേ...

നിന്നിൽ...

പ്രണയം വിതറും...

നിനവിൽ...

പകലിരവുകളിൽ...

വിടരും...

പനിനീർമലരേ...

കണ്ണീർ...

പൂവിതളഴകിൽ...

പടരും...

നറുചിരി വിരിയും...

കനവിൽ...

നിറയുമൊരഴകേ...

പാടാം...

പഴയൊരു ഗാനം...

പണ്ടെങ്ങോ...

നാം നെയ്തൊരു ഗാനം...

എന്നോ...

മറവിയിലാണ്ടൊരു ഗാനം...



Rate this content
Log in

Similar malayalam poem from Romance