Jitha Sharun
Action Fantasy Inspirational
ഇവിടെ ഈ കുട്ടികൾ
ഓടി കളിക്കുന്നു
പിന്നെയും പിന്നെയും
വട്ടത്തിൽ ഓടുന്നു
കുട്ടികുറുമ്പിന്റെ പ്രായം
ഓറഞ്ച് നിറമുള്ള ബലൂണിൽ
കാറ്റു നിറക്കാൻഅവർ
മുത്തശ്ശന്റെ അരികിലും എത്തി
മുത്തശ്ശനേറ്റം ഇഷ്ടം
ഓറഞ്ചനിറമാണത്രെ...…
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
കാണുന്ന കാഴ്ചകൾ കണ്ട് എന്നും ഇല്ല കണ്ട് എന്ന് കാഴ്ചകൾ കാണുന്നും ഇല്ല കാണാകിനാക ളിൽ അന്... കാണുന്ന കാഴ്ചകൾ കണ്ട് എന്നും ഇല്ല കണ്ട് എന്ന് കാഴ്ചകൾ കാണുന്നും ഇല്ല ...
നീ എൻ ഐശ്വര്യം പ്രയേ നീ എൻ വേദം. നീ എൻ ഐശ്വര്യം പ്രയേ നീ എൻ വേദം.
സംസ്ക്കാരസ്തൂപങ്ങൾ അഖിലവെളിച്ച- മായിന്നീ മണ്ണിൽ തെളിഞ്ഞിടുന്നെങ്കിൽ സംസ്ക്കാരസ്തൂപങ്ങൾ അഖിലവെളിച്ച- മായിന്നീ മണ്ണിൽ തെളിഞ്ഞിടുന്നെങ്കിൽ
ഇനി എന്നിൽ നിനക്ക് ഒരു സ്ഥാനവും അവകാശവുമില്ല. ഇനി എന്നിൽ നിനക്ക് ഒരു സ്ഥാനവും അവകാശവുമില്ല.
ദുഃഖങ്ങൾ മറന്ന് സന്തോഷത്തിൽ ഒന്നാവുക. ദുഃഖങ്ങൾ മറന്ന് സന്തോഷത്തിൽ ഒന്നാവുക.
ഞാനുഴറുന്നുണ്ടെൻ ലിഖിതസംഹിതയിലാഴം തിരയാൻ ഞാനുഴറുന്നുണ്ടെൻ ലിഖിതസംഹിതയിലാഴം തിരയാൻ
പരീക്ഷാ ഭയം കീഴടക്കുക, നിങ്ങളുടെ ഭയം ശമിക്കട്ടെ. പരീക്ഷാ ഭയം കീഴടക്കുക, നിങ്ങളുടെ ഭയം ശമിക്കട്ടെ.
ഇതു സഹന സമരം,ഇതു മണ്ണിന്റെ സത്യം ഇതു സഹന സമരം,ഇതു മണ്ണിന്റെ സത്യം
ഒരു ഇരുണ്ട രാത്രിയിൽ ഗുണ്ടാസംഘം കയറി വണ്ടിയിൽ. ഒരു ഇരുണ്ട രാത്രിയിൽ ഗുണ്ടാസംഘം കയറി വണ്ടിയിൽ.
പകപൂണ്ടാ ചോരക്കറയിൽ മഷിയൂർന്നൊരു തൂലികയായി. പകപൂണ്ടാ ചോരക്കറയിൽ മഷിയൂർന്നൊരു തൂലികയായി.
നിന്ടെ കഥ എന്നെ നിദ്രാവിഹീനയാക്കി... നിന്ടെ കഥ എന്നെ നിദ്രാവിഹീനയാക്കി...
നിറയൊഴിച്ചായിരട്ടക്കുഴലിനഗ്രം ബന്ധിച്ചതീ ദരിദ്രൻ്റെ ചുടുചോരയിൽ... നിറയൊഴിച്ചായിരട്ടക്കുഴലിനഗ്രം ബന്ധിച്ചതീ ദരിദ്രൻ്റെ ചുടുചോരയിൽ...
ശിശിരത്തിനിതളിലെ ശിഖരത്തിൽ നിന്നുമേ ഞെട്ടറ്റു വീഴുന്നു ഇലകളായ് നാം ശിശിരത്തിനിതളിലെ ശിഖരത്തിൽ നിന്നുമേ ഞെട്ടറ്റു വീഴുന്നു ഇലകളായ് നാം
ജന്മത്തീരമണയാതെ ചേതനയറ്റ ജഡങ്ങൾ ആ പാളങ്ങളിൽ കിടന്നു. ജന്മത്തീരമണയാതെ ചേതനയറ്റ ജഡങ്ങൾ ആ പാളങ്ങളിൽ കിടന്നു.
മറന്നുവോ നീ പൊക്കിൾക്കൊടിക്കതീതമായൊരാ മാതൃത്വമെന്ന വെളിച്ചത്തെ മറന്നുവോ നീ പൊക്കിൾക്കൊടിക്കതീതമായൊരാ മാതൃത്വമെന്ന വെളിച്ചത്തെ
പിടക്കുന്ന ജീവന്റെ ചുണ്ടുകൾക്കു മേലിവിടെ വിലക്കുവീണിരിക്കുന്നു പിടക്കുന്ന ജീവന്റെ ചുണ്ടുകൾക്കു മേലിവിടെ വിലക്കുവീണിരിക്കുന്നു
പിണങ്ങിനിക്കരുതർക്കാ നീയാണവർക്കു ഹരിതം പുതപ്പിക്കേണ്ടത്, ജലം നൽകേണ്ടത് പിണങ്ങിനിക്കരുതർക്കാ നീയാണവർക്കു ഹരിതം പുതപ്പിക്കേണ്ടത്, ജലം നൽകേണ്ടത്
അശുദ്ധമല്ലിത് ശുദ്ധമാംലോകത്തെ സൃഷ്ടിക്കുന്നൊരീ ശുദ്ധിയല്ലേ? അശുദ്ധമല്ലിത് ശുദ്ധമാംലോകത്തെ സൃഷ്ടിക്കുന്നൊരീ ശുദ്ധിയല്ലേ?
മുത്തശ്ശനേറ്റം ഇഷ്ടം ഓറഞ്ചനിറമാണത്രെ…… മുത്തശ്ശനേറ്റം ഇഷ്ടം ഓറഞ്ചനിറമാണത്രെ……