anjana mohan
Classics Others
അകലുവാൻ നോക്കുമ്പോൾ ഓടി എത്തും
അരികിൽ വിളിക്കുമ്പോൾ ദൂരെ മായും
ജീവിത രാഗത്തിന് താളമാകും
ഓർമേ....നീ ശാപമോ വരദാനമോ?
ഓർമ
രാത്രി
അടിമയും ഉടമയും,കൈവിലങ്ങുകളും അവിടെയെന്നെ കാത്തിരിക്കയില്ല അടിമയും ഉടമയും,കൈവിലങ്ങുകളും അവിടെയെന്നെ കാത്തിരിക്കയില്ല
പൊട്ടിയ സ്ലേറ്റിനും കുറ്റിപെൺസിലിനും ഭൂഗോളത്തിന്റെ കരുത്ത്. പൊട്ടിയ സ്ലേറ്റിനും കുറ്റിപെൺസിലിനും ഭൂഗോളത്തിന്റെ കരുത്ത്.
യാമി നീ പിന്നെ കാളിന്ദിയായി യാമി നീ പിന്നെ കാളിന്ദിയായി
ഇതാണാ ഇരുണ്ട കാലം കിനാവിനെ കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം ഇതാണാ ഇരുണ്ട കാലം കിനാവിനെ കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം
ഈ ജീവിതത്തോട് അടിമയായി തീർന്നിരിക്കുന്നു ഞാൻ ഈ ജീവിതത്തോട് അടിമയായി തീർന്നിരിക്കുന്നു ഞാൻ
തൂങ്ങിയാടുന്ന അമ്മയെ കണി കണ്ടുണർന്നിട്ടും ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചതില്ല തൂങ്ങിയാടുന്ന അമ്മയെ കണി കണ്ടുണർന്നിട്ടും ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചതില്ല
മനുഷ്യരെ സൃഷ്ടിച്ചതോടെ പ്രകൃതി രൂപവതിയായി മനുഷ്യരെ സൃഷ്ടിച്ചതോടെ പ്രകൃതി രൂപവതിയായി
നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ. നീയിന്ന് എന്നിൽനിന്നും ഒരുപാട് അകലെയല്ലെ.
മരണമണി മുഴങ്ങുന്നുണ്ട് മരണമണി മുഴങ്ങുന്നുണ്ട്
നീ എന്ന പ്രണയം ഇനിയും പൂക്കുന്നു നീ എന്ന പ്രണയം ഇനിയും പൂക്കുന്നു
കാത്തിരിപ്പൂ ഞാൻ നീയരികിലെത്തുവാൻ.... കാത്തിരിപ്പൂ ഞാൻ നീയരികിലെത്തുവാൻ....
ഇരുളിൻ പ്രഭാവം പടർന്നു സൂര്യകിരണങ്ങളെങ്ങോ മറഞ്ഞു... ഇരുളിൻ പ്രഭാവം പടർന്നു സൂര്യകിരണങ്ങളെങ്ങോ മറഞ്ഞു...
പണവും പ്രതാപവും വന്നു ചേർന്നപ്പോൾ എല്ലാവർക്കും ഞാൻ വേണ്ടപ്പെട്ടവനായി. പണവും പ്രതാപവും വന്നു ചേർന്നപ്പോൾ എല്ലാവർക്കും ഞാൻ വേണ്ടപ്പെട്ടവനായി.
പുതു മഴയേറ്റ് ഭൂമി പുളകമണിഞ്ഞിടുന്നു പുതു മഴയേറ്റ് ഭൂമി പുളകമണിഞ്ഞിടുന്നു
എൻകാതുകൾ-നിൻ; സ്വരത്തിനായ് ദാഹിക്കാണ് എൻകാതുകൾ-നിൻ; സ്വരത്തിനായ് ദാഹിക്കാണ്
മനോഹരമാവണമോരോ വാക്കുകളും മനം കവരണമോരോ കവിതകളും മനോഹരമാവണമോരോ വാക്കുകളും മനം കവരണമോരോ കവിതകളും
എൻ കൈക്കുടന്നയിൽ നിന്നു വീണുചിതറി വെള്ളി നാണയങ്ങൾ എൻ കൈക്കുടന്നയിൽ നിന്നു വീണുചിതറി വെള്ളി നാണയങ്ങൾ
വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം
ഇരു നദികളുമൊഴുകിയണയും മഹാനദിയെവിടെന്നറിയുമോ? ഇരു നദികളുമൊഴുകിയണയും മഹാനദിയെവിടെന്നറിയുമോ?