anjana mohan
Drama
അകലുവാൻ നോക്കുമ്പോൾ ഓടി എത്തും
അരികിൽ വിളിക്കുമ്പോൾ ദൂരെ മായും
ജീവിതരാഗത്തിന് താളമാകും
ഓർമേ.... നീ ശാപമോ വരദാനമോ?
ഓർമ
രാത്രി
കൂരിരുൾ കൂട്ടിൽ ഒളിച്ചു വെച്ചവർ. കൂരിരുൾ കൂട്ടിൽ ഒളിച്ചു വെച്ചവർ.
ആരെന്നറിയുവാൻ മർത്യന് തെല്ല് ഉത്സാഹമൊട്ടും ഇല്ലതാനും. ആരെന്നറിയുവാൻ മർത്യന് തെല്ല് ഉത്സാഹമൊട്ടും ഇല്ലതാനും.
അദൃശ്യമാം ചരടിലാടും പാവകളല്ലോ നാം അദൃശ്യമാം ചരടിലാടും പാവകളല്ലോ നാം
താങ്ങാനാവാത്ത വെട്ടൊന്ന് വേറെ: കുതികാൽ വെട്ട് താങ്ങാനാവാത്ത വെട്ടൊന്ന് വേറെ: കുതികാൽ വെട്ട്
കറയേതും തീണ്ടാത്ത ജന്മങ്ങളെന്നു സ്വയം വിശ്വസിക്കുന്ന നിങ്ങൾക്കസ്പൃശ്യർ ഞങ്ങൾ കറയേതും തീണ്ടാത്ത ജന്മങ്ങളെന്നു സ്വയം വിശ്വസിക്കുന്ന നിങ്ങൾക്കസ്പൃശ്യർ ഞങ്ങൾ
ആദ്യം ഒരു കുഞ്ഞി നാമ്പ് ആയിരുന്നു. കുറെ നാൾ ആരും ശ്രെദ്ധിച്ചില്ല. ആദ്യം ഒരു കുഞ്ഞി നാമ്പ് ആയിരുന്നു. കുറെ നാൾ ആരും ശ്രെദ്ധിച്ചില്ല.
ഉമ്മറ തിണ്ണയിലുച്ചയാവോളം, ഉണ്ണാതിരിയ്ക്കുമച്ഛന്റെ കത്തിനായ്. ഉമ്മറ തിണ്ണയിലുച്ചയാവോളം, ഉണ്ണാതിരിയ്ക്കുമച്ഛന്റെ കത്തിനായ്.
ഇന്നീ വൃദ്ധസദനത്തിൻ വരാന്തയിൽ ഞാനിരിക്കുന്നേകനായി. നെഞ്ചിനകത്തോർമകൾ കൂടുകൂട്ടുന്നു. ഇന്നീ വൃദ്ധസദനത്തിൻ വരാന്തയിൽ ഞാനിരിക്കുന്നേകനായി. നെഞ്ചിനകത്തോർമകൾ കൂടുകൂട്ടു...
എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ
തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ
ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ
എനിക്കായി എല്ലാം ചെയ്യുന്ന നിന്നെ ഒരിക്കൽ പോലും ചേട്ടനെന്നു വിളിച്ചില്ലല്ലോ ഞാൻ എനിക്കായി എല്ലാം ചെയ്യുന്ന നിന്നെ ഒരിക്കൽ പോലും ചേട്ടനെന്നു വിളിച്ചില്ലല്ലോ ഞാ...
ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും. ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.
മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി
സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം, സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം,
കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ. കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ.
ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം. ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം.
നിദ്രയിലാണ്ട എൻറെ കണ്ണടച്ച് കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി നിദ്രയിലാണ്ട എൻറെ കണ്ണടച്ച് കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി
ഓരോ കുട്ടിയും ഒരു അമ്മയോടൊപ്പം അനുഗ്രഹിക്കപ്പെടട്ടെ ഓരോ കുട്ടിയും ഒരു അമ്മയോടൊപ്പം അനുഗ്രഹിക്കപ്പെടട്ടെ
ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!! ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!!