രാത്രി
രാത്രി
1 min
193
ചുവന്ന പൂവിൻ ഇതളുകൾ കൊഴിഞ്ഞു
വിരിഞ്ഞു പൗർണമി വാനിൽ
സൂര്യകാന്തി മിഴികൾ അടച്ചു
പാരിജാതം പുഞ്ചിരിച്ചു
മയങ്ങി വീണു പ്രകാശ കിരണം
അഞ്ജനം എഴുതി ആകാശം.
