STORYMIRROR

Nimmi Kakkanatt

Drama Romance

3  

Nimmi Kakkanatt

Drama Romance

നിറമിഴിയോടെ

നിറമിഴിയോടെ

1 min
250

നിറമിഴിയോടെ

വിടചൊല്ലുവാനായ്

നിന്നരികിൽ ഞാനും വന്നതല്ലേ ?

അന്നു നീ നെഞ്ചോടു ചേർത്തു വച്ചേകിയാ

ചുംബനത്തിൽ ഞാനലിഞ്ഞു നിൽകേ

ഒരു നാളും പിരിയില്ലെന്നോതിയാ ദേവനെ

മാനസത്തിൽ ഞാനെടുത്തു വച്ചു

വിട പറയാനും ഞാൻ മറന്നു നിന്നു .


ഇന്നുമെൻ ജീവനും സ്വപ്നങ്ങളും

നിനക്കായ്‌ മാത്രമായ് കാത്തിരിപ്പൂ

നിൻ പദവിന്യാസം കേട്ടീടുവനായ്‌

ദൂരേ ഞാനും ചെവിയോർതിരിപ്പൂ

നീ വരും നാളിനായ്‌

 തപസ്സിരിപ്പൂ ......


Rate this content
Log in

Similar malayalam poem from Drama