Kabani Johnson
Fantasy Others
മനതാരിലെ മരുഭൂമിയിൽ
മഴപോലെ വന്ന മധുവാണ് നീ
മഴവില്ലുപോലെ മധുമാരിപോലെ
മന്താരമായി വന്ന മകളാണു നീ
നിൻ ചിരി നിൻ മൊഴി നിന്നിലെ ഒളി
നീട്ടുന്നു നിലാവുപോലെ തെളിഞ്ഞ
നീലാകാശം മുന്നിൽ
നീ
ബന്ധുത്വം
വർണ്ണരാജി
കണ്ടില്ലൊരാളിലും ആത്മാർത്ഥ സ്നേഹം കണ്ടതോ കാപട്യം നിറഞ്ഞ പുതിയ ലോകം കണ്ടില്ലൊരാളിലും ആത്മാർത്ഥ സ്നേഹം കണ്ടതോ കാപട്യം നിറഞ്ഞ പുതിയ ലോകം
നീണാൾ വാഴ്ക പ്രിയ സോദരി …നീണാൾ വാഴ്ക നീണാൾ വാഴ്ക പ്രിയ സോദരി …നീണാൾ വാഴ്ക
കൊതിപ്പിക്കുന്നൊരു ചിരിയും ചിരിയിൽ തിളങ്ങുന്നിരുകോമ്പല്ലുകളും.. ! കൊതിപ്പിക്കുന്നൊരു ചിരിയും ചിരിയിൽ തിളങ്ങുന്നിരുകോമ്പല്ലുകളും.. !
എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ
ഉലകിൽ പണം തരും "യശസ്സ് " ഉലകിൽ പണം തരും "യശസ്സ് "
യാത്ര തുടങ്ങും മുൻപേയാരോ പറഞ്ഞു വിനോദയാത്രയാവണമിത് യാത്ര തുടങ്ങും മുൻപേയാരോ പറഞ്ഞു വിനോദയാത്രയാവണമിത്
എത്ര മനോഹരം എൻ കുടുംബം… എത്ര മനോഹരം എൻ കുടുംബം…
ചങ്ങായിക്കൂട്ടം എന്നൊരു സംഗമം ഓർമ്മകളെ പിന്നെയും ചേർത്ത് വച്ചൂ .... ചങ്ങായിക്കൂട്ടം എന്നൊരു സംഗമം ഓർമ്മകളെ പിന്നെയും ചേർത്ത് വച്ചൂ ....
ഋതുഭേദയാമത്തിൽ ചക്രവാള സീമയിൽ ഇമചിമ്മാതെയെന്നും നിൽപ്പൂ എൻ നക്ഷത്ര കുഞ്ഞുങ്ങൾ… ഋതുഭേദയാമത്തിൽ ചക്രവാള സീമയിൽ ഇമചിമ്മാതെയെന്നും നിൽപ്പൂ എൻ നക്ഷത്ര കുഞ്ഞുങ്ങൾ…
ഒരു മഴയായി മാറുമ്പോഴും ഞാനും കരയാറുണ്ട് ഒരു മഴയായി മാറുമ്പോഴും ഞാനും കരയാറുണ്ട്
ആയിരം കലങ്ങളിൽ അമ്മയ്ക്ക് പൊങ്കാല... ആയിരം കലങ്ങളിൽ അമ്മയ്ക്ക് പൊങ്കാല...
ചന്തംവിരിയുന്ന താരകൾ കണ്ടിട്ട്ചന്ദനംവഴിയുന്ന ഇന്ദുലേഖ ചന്തംവിരിയുന്ന താരകൾ കണ്ടിട്ട്ചന്ദനംവഴിയുന്ന ഇന്ദുലേഖ
വരികളിൽ വെന്തുതീരും വരെയും എനിക്കായ് അക്ഷരങ്ങൾ പുഞ്ചിരിച്ചു.. വരികളിൽ വെന്തുതീരും വരെയും എനിക്കായ് അക്ഷരങ്ങൾ പുഞ്ചിരിച്ചു..
നിന്നെ മാത്രം സ്വപ്നം കണ്ടാണ് സന്ധ്യ മയങ്ങിയത് നിന്നെ മാത്രം സ്വപ്നം കണ്ടാണ് സന്ധ്യ മയങ്ങിയത്
ഞാൻ ഒന്നുമേ നേടിയതില്ല ദു:ഖമല്ലാതെ ! ഞാൻ ഒന്നുമേ നേടിയതില്ല ദു:ഖമല്ലാതെ !
അതൊരു മഴക്കാല സ്വപ്നത്തിൻ ബാക്കി പത്രം അതൊരു മഴക്കാല സ്വപ്നത്തിൻ ബാക്കി പത്രം
അതൊന്നു മാത്രമാണീ ഇഹത്തിൽ ഇന്നും ഞാനായിരിക്കുവാൻ ഹേതു അതൊന്നു മാത്രമാണീ ഇഹത്തിൽ ഇന്നും ഞാനായിരിക്കുവാൻ ഹേതു
അന്നു ഞാൻ ഒരു മരമായി തളിർത്തു ആ കൊടും വേനലിലും എൻ ചില്ലകൾ പൂവണിഞ്ഞു അന്നു ഞാൻ ഒരു മരമായി തളിർത്തു ആ കൊടും വേനലിലും എൻ ചില്ലകൾ പൂവണിഞ്ഞു
സ്നേഹം, മഴമുകിലായ് വാനിൽ തെളിഞ്ഞു സ്നേഹം, മഴമുകിലായ് വാനിൽ തെളിഞ്ഞു
പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം