ബന്ധുത്വം
ബന്ധുത്വം
മനോരഥത്തിൻ കുഞ്ഞുകൂട്ടിൽ ഞാൻ എന്നും കാക്കുന്ന ചായങ്ങൾ നിങ്ങൾ
എന്നെ ഞാനാക്കിമാറ്റിയ പൊൻ പുലരികൾ നിങ്ങൾ
മാറ്റിവെക്കാൻ ആവില്ല ഒന്നിനും
ചുരണ്ടി കളയാനാവില്ല ഒന്നിനും
പിഴുത്തിറിയാൻ ആവില്ലാർക്കുമെ
നിങ്ങളെൻ ബന്ധം ബന്ധനമില്ലാത്ത ബന്ധുത്വം.
