STORYMIRROR

Kabani Johnson

Others

3  

Kabani Johnson

Others

വർണ്ണരാജി

വർണ്ണരാജി

1 min
6

ആദിത്യൻ തൻ രശ്മികൾ ഇല്ലാത്തുമ്പിൻ മാറത്തെ

മഴത്തുള്ളിയിൽ തട്ടി തെന്നി തെറിച്ചുവന്നെൻ ചുമരിനു നൽകി

ഏഴുവർണങ്ങളാൽ തീർത്ത മഴവില്ല് 


Rate this content
Log in