Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Neethu Thankam Thomas

Romance Classics Others

4.3  

Neethu Thankam Thomas

Romance Classics Others

മഴയെന്ന മാന്ത്രികൻ

മഴയെന്ന മാന്ത്രികൻ

1 min
133


ചിന്നി ചിതറിയ മഴയെ

എനിക്കു നിന്നെ ഒരുപാട്

ഇഷ്ട്ടമാണ് , പുതുമഴയിൽ

ഉയരുന്ന മണ്ണിൻ മണം

എൻ സ്‌മൃതിപഥം ഉണർന്നു ..


പടിഞ്ഞാറൻ കാറ്റു കൊണ്ടുവരുന്നോരു 

മഴയും കാറ്റും മേഘനാദവും 

എന്നും മനസിൽ പതിഞ്ഞിരുന്നു .

ആദ്യത്തെ മഴത്തുള്ളിയെൻ 

നെറ്റിയിൽ മുത്തം നൽകിയ 

ഒരു വർഷകാലാരംഭം 

ഞാൻ അറിയാതെ ഓർത്തുപോയി .


ആ മഴയോടെനിക്കെന്നും 

പ്രണയമായിരുന്നു ,മഴയുടെ താളം , 

പ്രകൃതിയെ സുന്ദരിയായ ഒരു 

മണവാട്ടിയെ ഓർമപ്പെടുത്തി .

ആ മഴയിൽ ആരുമറിയാത്ത 

നൃത്തം ആടാൻ എപ്പോളും 

മനസിൽ മതിവരാത്തൊരു മോഹം , 

ഇപ്പോൾ ഞാനും ഒരു 

നർത്തകി, മഴയുടെ പ്രണയിനി ...


Rate this content
Log in

Similar malayalam poem from Romance