Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract

3  

Jitha Sharun

Abstract

ഹരിതം

ഹരിതം

1 min
165


പച്ച

നിറഞ്ഞ പച്ച,

ഇലകളിൽ,

പുല്ലിൽ,

നിറഞ്ഞ പാടത്തും,

പറമ്പിലും,

മനസ്സിൻ താഴ്‌വാരത്തും

ചെരിഞ്ഞ പനയോല

തുമ്പിൽ കരിമ്പച്ച 

നനഞ്ഞ വാഴ കൂമ്പിന്

ഇളം പച്ച

കണ്ണിന് മായാജാലം

തീർത്ത " മരുപ്പച്ച "...

ചേലറും 

നിറഞ്ഞ "സ്നേഹ -പച്ച"

ഈ മരപച്ച….!!!


Rate this content
Log in

Similar malayalam poem from Abstract