അന്യഗ്രഹജീവി
അന്യഗ്രഹജീവി
ഭൂമിക്കപ്പുറം ഒരുപാട്
ഭൂമി ഉണ്ടെത്രെ
അതിൽ ഒരുപാട്
കൂട്ടർ ഉണ്ടത്രേ
കാണാത്ത
ലോകം
കാണാത്ത
ഗേഹം
വാഴ്വിന്നപ്പുറം
മറ്റൊരു മായാ ലോകം
അറിയാത്ത ലോകത്ത്
നിന്നും
അന്യഗ്രഹജീവികൾ
വരാറുണ്ടത്രെ...
ഭൂമിക്കപ്പുറം ഒരുപാട്
ഭൂമി ഉണ്ടെത്രെ
അതിൽ ഒരുപാട്
കൂട്ടർ ഉണ്ടത്രേ
കാണാത്ത
ലോകം
കാണാത്ത
ഗേഹം
വാഴ്വിന്നപ്പുറം
മറ്റൊരു മായാ ലോകം
അറിയാത്ത ലോകത്ത്
നിന്നും
അന്യഗ്രഹജീവികൾ
വരാറുണ്ടത്രെ...