സൂര്യൻ്റെ പ്രിയ
സൂര്യൻ്റെ പ്രിയ
ഒരിക്കൽ സൂര്യൻ്റെ കിരണങ്ങൾ നോക്കി നിൽക്കെ അവൾ ചോദിച്ചു എന്നേയെന്തിനീ പ്രഭയിൽ തീയായി ഉയർത്തുന്നു സൂര്യനുദിക്കുന്നത് തന്നെ ഉയരത്തിലാണെന്ന മറുപടി മാത്രമേ കിട്ടിയുള്ളൂ .അവിടെ ഒരു ചെറു സൂര്യകാന്തിപ്പൂ അവളെ നോക്കി ചിരി തൂകി വിടർന്നു തുടങ്ങുന്നു ആ കാന്തിയിൽ നോക്കി നിന്നവളുടെ മുഖവും ഉയർന്നു സൂര്യകാന്തിപ്പൂക്കളെ പോലെ ഈ മണ്ണിലായി സൂര്യൻ്റെ പ്രിയ തമാരപ്പൂവിൻ്റെ ഇതളുകൾ സ്നേഹിച്ച പ്രണയിനി ...(സൂര്യൻ്റെ പ്രിയ ) .....

