STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

ഹൃദയം സാക്ഷിയായി

ഹൃദയം സാക്ഷിയായി

1 min
242

എൻ ഹൃദയത്തിൻ മധുപാത്രം നിനക്കായി തുറക്കവെ…..

നിൻ കണ്ണീർത്തുള്ളികൾ എൻ

ഹൃദയത്തിലെന്നും ഒഴുകിയെത്തി രക്തത്തുള്ളികൾ പോൽ...


എൻ ഹൃദയത്തിൻ മധുപാത്രം നിൻ കണ്ണീർത്തുള്ളിയിൽ

എന്നും ഒരു തീരാ നഷ്ട്ടമായി അലിഞ്ഞു ചേർന്നു.


അതിൽ നിൻ പ്രണയത്തിൻ മായാത്ത 

സ്മരണകൾ ഉണർത്തി ഒരു ചെറു

പുഞ്ചിരി തൂകി വിടർന്നു എൻ കണ്ണുകൾ  .


ഒരു റോസാപൂവിൻ കുളിർ ഗന്ധം

എൻ ശ്വാസത്തിൽ കുളിർ കാറ്റു പോൽ 


ചെറു മഴയുടെ താളത്തിൽ വന്നെൻ മൊഴികളിൽ.

വിട പറയാൻ ഒരുങ്ങവെ അവളുടെ

കണ്ണിൽ ഞാൻ കണ്ടത് പ്രതീക്ഷയുടെ ഒരു കൂട്ടം നക്ഷത്രങ്ങൾ .



Rate this content
Log in