പിരാക്ക്
പിരാക്ക്
അവള് ചിന്തിച്ചു...
രാവും പകലും അധ്വനിച്ചുണ്ടാകുന്ന പൈസ കൊണ്ട് താൻ വാങ്ങുന്നത് വികലമാക്കി സന്തോഷികുന്നവരും അവരുടെ പരമ്പരയും പത്ത് രൂപേക്ക് വേണ്ടി ഇരക്കുന്ന കാലം വരും. തീർച്ച.
അവൾക്ക് സന്തോഷിക്കാം എന്തെന്നാൽ അവളുടെ മുറിവുക്കക്കുള്ള മറുപടിക്ക് ഇനി അധികം കാലം കാക്കേണ്ടത്തില്ല...
ആരെന്നോ എണ്ടെന്നോ അറിയാത്ത പ്രാക്കിന് ദൈവം മേൽവിലാസം എഴുതുമായിരിക്കാം. അവള് കാത്തിരുന്നെ പറ്റൂ. ഈ ജന്മത്തിലെ കണക്ക് ബാക്കി വെച്ചാൽ അടുത്ത ജന്മത്തിൽ അവൾക്ക് കൊലയാളി ആകേണ്ടി വരും.
