Ravindran C P

Fantasy

2.5  

Ravindran C P

Fantasy

ഒരു സമയം, എല്ലാം...

ഒരു സമയം, എല്ലാം...

1 min
245എപ്പോഴെങ്കിലും അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ ഈ പഴയ വീട്ടിൽ ഞങ്ങൾ ഒന്ന് ഒത്തുകൂടും. രണ്ടു മൂന്ന് ദിവസം കഴിയുമ്പോൾ എല്ലാവരും അവവരവരുടെ സ്വന്തം പാർപ്പിടങ്ങളിലേക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും സങ്കേതങ്ങളിലെക്കോ തിരിക്കും. 

ഇപ്രാവശ്യം ഞങ്ങളുടെ പഴയ വീട്ടിലേക്ക് വന്നപ്പോൾ, സ്വപ്നം പോലെ എനിക്ക് ഒരു അനുഭവമുണ്ടായി. കുറെ കാലമായി അടച്ചിട്ടിരുന്ന ഒരു മുറി ഒരു വൈകുന്നേരം തുറന്നു നോക്കിയപ്പോൾ ഞാൻ അവിടെ കണ്ടത്, മരിച്ചുപോയ ഞങ്ങളുടെ അമ്മയും, അച്ഛനും, അമ്മയും, കുട്ടിക്കാലത്ത് ഒരപകടത്തിൽ മരിച്ചുപോയ എന്റെ ഏട്ടനുമായി സംസാരിച്ചിരിക്കുന്നതാണ്.  


Rate this content
Log in

Similar malayalam story from Fantasy