STORYMIRROR

V T S

Drama Inspirational Others

3  

V T S

Drama Inspirational Others

നിനക്കായി.. വീണ്ടും

നിനക്കായി.. വീണ്ടും

1 min
198

നിനക്കായി.. വീണ്ടും..


അങ്ങനെ കാത്തിരുന്ന ദിവസം അടുക്കാറായി. വിടപറയണം. പറഞ്ഞെ തീരൂ..കാലം മാറില്ല.മണിക്കൂറുകളും നിമിഷങ്ങളും മാറില്ല.പിന്നെങ്ങനെ..

വിടപറയും മുമ്പ് നീ സാക്ഷ്യം വഹിച്ച, വേദനിപ്പിച്ച ഒരുപാട് സംഭവങ്ങൾ കെട്ടുപിണഞ്ഞ് കുരുക്കഴിയാതെ കിടപ്പുണ്ട് മാറ്റങ്ങൾപ്രതീക്ഷിച്ച്..സ്നേഹത്തലോടലാൽ ഹൃദയം മുറിപ്പെടുത്തി മറഞ്ഞിട്ടുണ്ട് പ്രിയമായവർ..അഭിമാനത്തോടെ പറയാൻ പലതും ഉണ്ട് അതിലുമേറെയായ് നാണക്കേടാൽ തലകുനിക്കേണ്ടിവന്ന സന്ദർഭങ്ങളും അനേകം.നവംബറിന്റെ ഏകാന്തതയും കഴിഞ്ഞു.ആരവത്തോടെ വന്നെത്തിയ നീയും വിടപറയാൻ കാത്തിരിക്കുകയാണ് . നിനക്കായി ഇനിയും കാത്തിരിക്കാം ആരവങ്ങളോടെ നീ വരുന്നതും പ്രതീക്ഷിച്ച്. മാനവരാശിയെ കൊന്നൊടുക്കുന്ന വൈറസിൽ നിന്നും രക്ഷപ്പെട്ടാൽ വീണ്ടും നമുക്ക് കണ്ടുമുട്ടാം..

 ഹായ് ... പ്രിയ ഡിസംബർ വീണ്ടും കാണും വരെ ..

      സ്നേഹത്തോടെ 

              വൈഗ വസുദേവ്


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam story from V T S

പത്ത്

പത്ത്

4 mins വായിക്കുക

ഒമ്പത്

ഒമ്പത്

3 mins വായിക്കുക

എട്ട്

എട്ട്

4 mins വായിക്കുക

ഏഴ്

ഏഴ്

2 mins വായിക്കുക

ആനി 6

ആനി 6

3 mins വായിക്കുക

ആനി 5

ആനി 5

3 mins വായിക്കുക

ആനി 4

ആനി 4

3 mins വായിക്കുക

ജീവിതം

ജീവിതം

1 min വായിക്കുക

Similar malayalam story from Drama