STORYMIRROR

Manesh Tv

Horror Romance Fantasy

4  

Manesh Tv

Horror Romance Fantasy

മാണിക്യശ്ശേരി മന

മാണിക്യശ്ശേരി മന

1 min
300

ഞാൻ പറയാൻ പോകുന്ന കഥ തികച്ചും സങ്കല്പികം ആണ്.....

തെക്കൻ കേരളത്തിൽ അഭിചാരക്രിയകൾക്കും ദുർമന്ത്രവാദത്തിനും പേര് കേട്ട മന ആണ് മാണിക്യശ്ശേരി മന...

അവിടെ പലരും വരുന്നത് തന്നെ തന്റെ ശത്രുകളെ നശിപ്പിക്കുവാൻ ആണ് അവിടെ നടക്കുന്ന കർമങ്ങൾ കേൾക്കുമ്പോൾ ആർക്കും ഞെട്ടലുo വിശ്വസിക്കാൻ ബുദ്ധി മുട്ട് ഉള്ളതും ആണ്......

ചിലർ പറയുന്നു അവിടെ ദുർമുർത്തി ആണ് എന്ന് ചിലർ പറയുന്നത് സാത്താൻ സേവ ആണ് എന്നാണ്.

പരിസര വാസികൾ പലരും അവിടെ വച്ച് ഒരു നഗ്ന മനുഷ്യനെ കണ്ടു എന്ന് പറയുന്നു അതു അന്വേഷിച്ചു ചെന്നവർ ആരും തന്നെ ജീവിച്ചു ഇരിപ്പില്ല....


കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ മനയിൽ ഒരു പെൺകുട്ടിയെ കൊണ്ട് വന്നു എന്തോ കണ്ട് പേടിച്ചതാണ് ആണ് അവള്.....

അവളെ മനയിലെ കാരണവർ നോക്കി.

സുന്ദരിയായ യുവതി.

പനങ്കുല പോലെ ഉള്ള മുടി.

ആരെയും മയക്കുന്ന ശരീരം.

ഒതുങ്ങിയ മാറിടം.....

ചുവന്ന ചുണ്ടുകൾ....


അവളെ കാരണവർ തന്റെ ഉപാസന മൂർത്തിക്കു മുന്നിൽ ഇരുത്തി.

അവളുടെ കൂടെ വന്നവരോട് പുറത്തു നിക്കാൻ പറഞ്ഞു..

അവളെ യോനി പൂജ ചെയ്യാൻ നിന്നതും കാരണവർ രക്തം തുപ്പി മരിച്ചു.

അവൾ മയങ്ങി വീണു...

***************************

തുടരും 



Rate this content
Log in

Similar malayalam story from Horror