aswathi venugopal

Drama

3.0  

aswathi venugopal

Drama

ഏട്ടൻ

ഏട്ടൻ

1 min
4.6K


പ്രിയ ഡയറി, 


ഇന്ന് 11 ആം തിയതി. എൻറെ സുഹൃത്ത് മൂലം പരിചയപെട്ടതാണ് ഞാൻ ഒരു ഏട്ടനെ. ആ ഏട്ടനോട് ഞാൻ സങ്കടപ്പെട്ട് പറഞ്ഞിരുന്നു, ഫ്രണ്ട് ഫൂട്ടേഴ്സിന്റെ മെയ്‌ലിനെ കുറിച്ച്. ആ ഏട്ടനാണ് അവർക്കു മറുപടി അയച്ചു എൻറെ ഉത്തരം ശരിയാണെന്നു പറഞ്ഞത്. അതിനു ശേഷമാണു വീണ്ടും അവർ മെയിൽ അയച്ചു ഞാനും വിജയിയാണെന്നു പറഞ്ഞത്. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ആ ഏട്ടൻ എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യുമെന്ന്. എന്നെ ആദ്യമായി ആ ഏട്ടൻ കാണുന്നത് എൻറെ സുഹൃത്തിന്റെ കൂടെ ആണ് .അവളും ഞാനും ഒരു തേൻ മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കൊണ്ടിരിക്കുമ്പോൾ. അപ്പോൾ ആ ഏട്ടന് ആ ഏട്ടന്റെ അനിയത്തിയെ ഓർമ്മ വന്നുവത്രെ. അപ്പോൾ തൊട്ടാണ് ഞാനും ആ ഏട്ടനും സംസാരിച്ചു തുടങ്ങിയത്.


Rate this content
Log in

Similar malayalam story from Drama