തുരത്തിടാം കൊറോണ
തുരത്തിടാം കൊറോണ


തുരത്തിടാം കൊറോണ
കൊറോണയത്റെ കൊറോണ വൈറസ്
കൊടും ഭീകരനാം വൈറസ്
അഖിലാണ്ഡലോകം വിറപ്പിച്ച് എൻ നാട്ടില്
ഓടിയകന്ന് അഭയം തേടി എൻ വീട്ടില്.
മാറിടുന്നു എൻ ജീവിതരീതികള്.
വസന്തമായി എത്തിടുന്നു ലോക്ഡൗണ്
എന്നരികില്.
കളിച്ചിടുന്നു എന്നും എൻ മക്കള് എന്നരികില്.
കിന്നാരം പറഞ്ഞിടുന്നു വീഡിയോകോളില്.
മാനത്തെ പൂക്കളെ നോക്കീടുന്നു
പുലരിയിലെ സൂര്യനെ നോക്കി ചിരിച്ചുടുന്നു.
മഞ്ഞില് മൂടിപുതച്ച് കിടന്നിടുന്നു.
അകലനിന്നെവിടന്നോ ഒന്നിച്ചആസ്വദിച്ചിടുന്നഘോന്ഗള്.
കംബ്യൂട്ടറില് ലോകംകണ്ടാസ്വദിച്ചിടുന്നു.
നൊമ്പരമായിടുന്നു എൻ യാത്രകൾ.
ജനിച്ചുവളർന്നിടത്തേക്ക് പോയിടാൻ കൊതിച്ചിടുന്നു.
കാത്തിരുന്നിടുന്നു ജീവിതയാത്രയ്ക്കായി
കൊതിച്ചിടുന്നു ഒന്നിച്ചൊരാത്റക്കായി