ഭയന്നിടില്ല നാം, ചെറുത്തിടും നാം
ഭയന്നിടില്ല നാം, ചെറുത്തിടും നാം


ഭയന്നിടില്ല നാം, ചെറുത്തിടും നാം
തകർന്നിടില്ല നാം, പൊരുതിടും നാം
മറന്നിടില്ല കൈകഴുകാൻ നാം
ഓർത്തിടും തുമ്മുമ്പോൾ മറിച്ചിടാൻ നാം
ഒത്തുചേരില്ല കുട്ടംകൂട്ടമായി നാം
താണ്ടിയിടില്ല രോഗരാജ്യങ്ങൾ നാം
ഓടിയെത്തിടും പ്രതിരോധത്തിനായി നാം
ഒത്തൊരുമയോടെ സൂക്ഷിച്ചിടും നാം