STORYMIRROR

vk katamery

Classics Crime Others

4  

vk katamery

Classics Crime Others

സൈന്യം

സൈന്യം

1 min
344

കഴിഞ്ഞ മാസമെഴുതിയ

കത്തിപ്പോഴും പെട്ടിയിൽ

കിടന്ന് ശ്വാസം മുട്ടുന്നുണ്ട്.

ഓർമ്മകളെയെല്ലാം

മനപ്പൂർവ്വം കുഴിച്ചുമൂടിയതാണ്;

കണ്ണീരുകൾ ജോലിയിൽ

മായം ചേർക്കാതിരിക്കാൻ.

പ്രതിമകളോടുള്ള ആവേശമെങ്കിലും

കമ്പിവേലിക്കരികിൽ 

മറന്നു വെച്ചു പോയവരോട്

കാണിച്ചിരുന്നെങ്കിൽ

വെടിയുണ്ടകൾ അവരെ

ഉന്മൂലനം ചെയ്യില്ലായിരുന്നു. 


Rate this content
Log in

More malayalam poem from vk katamery

Similar malayalam poem from Classics