പ്രണയം
പ്രണയം
ഒരിക്കൽ നീ
വരും എൻ
സ്വപ്നത്തിൽ
നെറുകയിൽ
സിന്ദൂരം
ചാർത്തീടുവാൻ...
അന്ന് ഞാൻ
നിൻ മുന്നിൽ
അഴകിൻ
മലർപ്പൂപോൽ
വന്നു നിൽക്കും
ഒരു നിഴലായി
ഒരിക്കൽ നീ
വരും എൻ
സ്വപ്നത്തിൽ
നെറുകയിൽ
സിന്ദൂരം
ചാർത്തീടുവാൻ...
അന്ന് ഞാൻ
നിൻ മുന്നിൽ
അഴകിൻ
മലർപ്പൂപോൽ
വന്നു നിൽക്കും
ഒരു നിഴലായി