പ്രണയം
പ്രണയം
നിന്നോട് വഴക്കിടാൻ ഏറെ ഇഷ്ട്ടം...
ഒന്നും മോഹിച്ചിട്ടില്ല നിന്നോളം
എങ്കിലും നിൻ കൈ കോർത്ത്
പിടിക്കാൻ എന്നോ
മോഹിച്ചതാണെൻ്റെ
തെറ്റും....
ഒരിക്കൽ കൂടി ആ സ്വപ്നങ്ങൾ
നെയ്യും കണ്ണിലെ
കൃഷ്ണമണിയായി
മാറിടുവാൻ മോഹിച്ചു
നിന്നൊരാ കാലം.....
ഒരു വേനൽ മഴയായി വന്നു
നീ എൻ സ്വപ്നങ്ങൾ കവർന്നതും
ഇന്നും കണ്ണിൽ തെളിയുന്നു
നെഞ്ചിലെ തീയായി....
വരുമോ എൻ പ്രിയാ എൻ
ഹൃദയത്തിൻ സ്പന്ദനമായി
മാറിടുവാൻ....