Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Aswin Thimiri

Drama Tragedy

3  

Aswin Thimiri

Drama Tragedy

നഷ്ടം

നഷ്ടം

1 min
216


ഗഹനമാം യാത്രയിൽ

തെളിയാതെ മൗനമാം

നദിയിലൊഴുകി

പിന്നിലെ വിളിയിൽ

പതിവ് കേൾക്കാതെ

മറഞ്ഞിരുന്നേ പോകുന്നു

​കണ്ണുനീരിൻ പച്ചരുചി

കയ്പ്പേറും മോഹങ്ങളായി

പടർന്നീതീരവുമണഞ്ഞു

വെയിൽപോൽ അരികിൽ

പ്രഭയോളം കത്തിനിന്ന

തിരിവെട്ടം പാടെമറഞ്ഞു

കടലാഴം മനസ്സിൽ

തീർത്തൊരു നോവിൽ

മഞ്ഞുകണംപോലൊരുനാൾ

ഉരുകിത്തീരണം ഉണരാതെ 



Rate this content
Log in

Similar malayalam poem from Drama