മേഘത്തിൻ വിരഹ സമ്മാനം
മേഘത്തിൻ വിരഹ സമ്മാനം
കണ്ണുനീർ കണങ്ങളോരോന്നായി
എന്നിൽ നിന്നുതിർന്നു
വീണിടും നേരമോ
നിങ്ങൾ അതു മഴനീർ
തുള്ളികളായി കണ്ടെങ്കിലും
എന്നിലെ കണ്ണീർകണങ്ങൾ
ഭൂമിക്കായി ഏകിയെൻ
വിരഹസമ്മാനമല്ലോ ഒരിക്കലും
തമ്മിൽ പുണരാൻ
കഴിയാതെ പോയിടും
മേഘത്തിൻ കണ്ണുനീർ
വിരഹ സമ്മാനം...........!

