STORYMIRROR

Midhun Dinesh

Romance Others

3  

Midhun Dinesh

Romance Others

അറിയുന്നുവോ

അറിയുന്നുവോ

1 min
146

അറിയുന്നുവോ നാം 

അറിയുന്നുവോ അന്നു

മിഴികളിൽ കണ്ടത്

പ്രണയമെന്ന് 

തിരയുന്നുവോ ഞാൻ

തിരയുന്നുവോ നിൻ

മൊഴികളിൽ കേൾക്കാൻ

കൊതിച്ചതന്ന്.....



Rate this content
Log in

Similar malayalam poem from Romance