STORYMIRROR

Midhun Dinesh

Drama

3  

Midhun Dinesh

Drama

സൂര്യൻ മറഞ്ഞ രാത്രി

സൂര്യൻ മറഞ്ഞ രാത്രി

1 min
145

സൂര്യൻ മറഞ്ഞീടും

രാത്രിയിൽ ഇരുൾ

മാത്രമായി എങ്ങും

നിറഞ്ഞൊരു നേരമാ

നഷ്ത്രങ്ങളിൻ തിളക്കം

രാത്രിയിൽ കൂടുതൽ

ഭംഗിയേറി എങ്കിലും

ചന്ദ്രബിംബ ശോഭയാണീ

ഇരുൾ വീണരാത്രിയെ 

നവ്യ മനോഹരമാം

കാഴ്ചയായി മാറ്റിയതല്ലോ

നാളെയൊരു പുതുപുലരി

വന്നണയും നേരത്തിൽ

ഇനിയൊരു സൂര്യൻ

മറഞ്ഞൊരു നേരത്തിനായി

കാത്തിരുന്നീടണം.......



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Drama