STORYMIRROR

Harikrishnan K

Inspirational

3  

Harikrishnan K

Inspirational

കടലിന്റെ മകൻ.

കടലിന്റെ മകൻ.

1 min
157

ആർത്തലക്കുമാ മഴയിൽ,

ചുഴറ്റീടുമാ കാറ്റിൽ,

കലിതുള്ളുമാ കടലിൽ,


ഉന്നതങ്ങൾ തേടുമാ തിരയിൽ,

എന്തേ കേൾക്കുന്നില്ല,

കാണുന്നില്ല,

ഏകാകിയാം ആ മുക്കുവനെ......


പ്രളയാഗ്നിയിൽ കരിയുമാ നേരം,

തിരക്കിടും സാമ്രാജ്യം തേടി,

എന്തിന് വന്നു ?

ഹാം! തള്ളിയകറ്റുവാൻ വേണ്ടി.


Rate this content
Log in

Similar malayalam poem from Inspirational