STORYMIRROR

AL QALAM (SUHBA)

Abstract Classics Children

3  

AL QALAM (SUHBA)

Abstract Classics Children

ഇയ്യാൻ പാറ്റ

ഇയ്യാൻ പാറ്റ

1 min
5


ഒരു നിമിഷത്തിന് വേണ്ടി

ഇറങ്ങിക്കൂടിയവർക്ക്

പിന്നിൽ നിന്നൊരു കുത്ത് .

ഉല്ലാസത്തിനല്ല മരണത്തിനാണ്

പോകുന്നതെന്നറിയാത്ത ചിലർ .

താൻ എന്തുകൊണ്ടാണോ

ഉല്ലസിക്കാൻ പോയത്

അതു തന്നെ ചതിക്കുമെന്നറിയാത്തവർ


Rate this content
Log in

Similar malayalam poem from Abstract