വിജനതയിലെ സത്വം Part - 1
വിജനതയിലെ സത്വം Part - 1


ഇന്ന് ഞാൻ ഒരു സിനിമ കാണാൻ ഫ്രണ്ട്സമൊത്തു പോയി. അതും രാത്രി. അടിപൊളി മൂവി, ഒരു പഴയ മൂവി ആയിരുന്നു. പക്ഷെ കാണാത്ത സിനിമ ആയതിനാൽ നല്ല രസമുണ്ട്. അങ്ങനെ സിനിമ കഴിഞ്ഞ് രാത്രി വിജനമായ വഴിയിലൂടെ എന്റെ വീട്ടിലേക്ക് ഞാൻ ഒറ്റക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് പിന്നിൽ ഒരു ശബ്ദം. ഞാൻ പേടിച്ചു. കാരണം എന്റെ ഫ്രണ്ട്സെല്ലാം അവരവരുടെ വീട്ടിലേക്കുള്ള വഴി തിരഞ്ഞെടുത്തിരിക്കുന്നു. ഞാൻ മാത്രം തനിച്ചായി. പിന്നെ ആരാണ് ഈ രാത്രിയിൽ എന്റെ പിറകിൽ?
അടുത്ത ഭാഗം വൈകാതെ
Part - 2