Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Kala Sudha sandhya

Fantasy

3  

Kala Sudha sandhya

Fantasy

പ്രതീക്ഷ

പ്രതീക്ഷ

1 min
221


രാത്രി തൻ യാമങ്ങളിൽ

കിനാവു കണ്ടുറങ്ങുമ്പോൾ

പുലരൊളി കാണുമെന്നതും


തൻ യാത്രകളിൽ കാവലായ്

ഒരാൾ വരുമെന്നതും


ദുഖയാഥാർഥ്യങ്ങളിൽ എന്നും

സ്നേഹമായ് ആരോ കൂടെയുള്ളതും

ജീവിതം കയ്പുള്ളതാകുമ്പോൾ


മധുരം അകലെയല്ലെന്നുള്ളതും

എൻ രക്തത്തിൽ എവിടെയോ


അലിഞ്ഞു ചേർന്നൊരു വിശ്വാസം

അതൊന്നു മാത്രമാണീ ഇഹത്തിൽ

ഇന്നും ഞാനായിരിക്കുവാൻ ഹേതു....


Rate this content
Log in

Similar malayalam poem from Fantasy