പ്രതീക്ഷ
പ്രതീക്ഷ
ഒരുനാൾ ലഹരിയെ ചുംബിച്ചുണർത്തി ഒരുനവ പുലരിയെ ഞാനെതിരേറ്റു...
അരക്ഷിതാവസ്ഥതൻ അണുക്കൾ അരിച്ചിറങ്ങി എൻസ്വപ്‌നങ്ങൾ കാർന്നുതിന്നു
ഇന്നിതാ പ്രതീക്ഷകളെ ചുംബിച്ചു ഞാൻ വീണ്ടും ഒരു നവപുലരിയെ കാത്തിരിക്കുന്നു
