ഞാനും നീയും
ഞാനും നീയും
തനിച്ചായിരിക്കുന്നതിൽ ഞാൻ മടുത്തു
എന്റെ വേദന ശമിപ്പിക്കാൻ നീ അടുത്തുണ്ടായിരുന്നെങ്കിൽ
മനസ്സിന്റെ വേദന വേറെ ആരോട് പങ്കുവയ്ക്കാൻ
എന്താണെന്റെ വേദന ഞാൻ നന്നായി ആലോചിച്ചു
നിന്റെ അസാന്നിധ്യം തന്നെ
നീ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്റെ ചിറകായി മാറിയേനെ
നിനക്ക് പറക്കാൻ സമയമായോ?

