തുണ
തുണ
എനിക്ക് വിശ്വസിക്കാൻ പ്രയാസം ഞാൻ വിവാഹിതയായി
എവിടെയോ ആയിരുന്നു ഞങ്ങൾ
ഇപ്പോൾ എന്റെ എല്ലാമാകുന്നു അവൻ
എന്റെ സ്നേഹം അവൻ കൊതിക്കുന്നു ഞാൻ ഒട്ടും പിശുക്കുന്നില്ല
അവന്റെ പുഞ്ചിരി എന്റെ ആവശ്യമാകുന്നു
വിരസമില്ലാത്ത നാളുകൾ ഒരുമയുടെ ഉത്പന്നമാകുന്നു
ഏകയല്ല ഞാൻ എനിക്ക് ആൺ തുണയുണ്ട്

