നിൻ സാനിധ്യം
നിൻ സാനിധ്യം
ദീപം കൊളുത്തുന്ന
നാളുകളിത്
ആയിരം ദീപങ്ങൾ
തൻ ശോഭയാർന്ന
ഒരു തിരു ദിനം
കാണുന്നു ദേവി നിൻ
കൃപയാർന്നൊരു ദീപാവലി
ദീപങ്ങൾ ആയിരങ്ങളിൽ
നീയെന്നൊരൈശ്വര്യവും
നിൻ ആശീർവാദങ്ങൾ
ചൊരിയുന്ന നാളങ്ങൾ
പുണർന്നു നിൻ അനുഗ്രഹം
ഈ ഭുവിലെങ്ങുമായി..
ആഘോഷമായ് നിൻ
നിറവിൽ..
