Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Njaavoottyy .

Drama Fantasy

3  

Njaavoottyy .

Drama Fantasy

മൂഢം

മൂഢം

1 min
181


ഇനിയും തിരിയില്ല, 

വാക്കുൾക്കുമാവില്ല,  

നിനക്കെത്രവട്ടമിതു 

ഞാൻ 

ഉരുവിട്ടു തന്നാലും,


മനസ്സിന്റെ തമസകറ്റി

നോക്കു നീ സഖേ, 

നിൻ മൂഢനയനങ്ങൾ 

ഒരുമാത്ര കാണുവാ-

നാശിച്ചു പുഷ്പ്പിച്ച

,ദശപുഷ്പകാലം 


ഒരു മാത്ര കൂടി  

ഋതുവണിഞ്ഞു 

നിണമണിഞ്ഞു 

കാത്തിരിക്കുന്നത് കാണുവാൻ…


Rate this content
Log in

Similar malayalam poem from Drama