Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Prabhakaran Vallath

Inspirational

4  

Prabhakaran Vallath

Inspirational

മധുര സ്മരണകൾ

മധുര സ്മരണകൾ

1 min
429


ഓർമയുടെ കിളിവാതിൽ

തുറന്നു ഞാൻ നോക്കി

ഒരുപാടു മധുരസ്മരണകൾ

മിന്നിമറഞ്ഞുപോയി


അതിലുണ്ടൊരു ഗദ്ഗദം

ഒരു ചെറു നിശ്വാസം

ഓർമ്മകൾ മിന്നിമാഞ്ഞുപോയി

വേദനകൾ മാത്രം ബാക്കിയായി


മിഴികളിൽ വാൽസല്ല്യവും

മൊഴികളിൽ നൈർമല്യവുമായി

മനസ്സിൽ കരുണയും

ചുണ്ടിൽ ചിരിയുമായവൾ മാഞ്ഞുപോയി


കാലങ്ങൾക്കിപ്പുറം

ഓർമയുടെ മണിച്ചെപ്പിൽ

കുളിരു പകരാനായി

മായുന്നു മറയുന്നു ആ സുന്ദര നിമിഷങ്ങൾ 


Rate this content
Log in

Similar malayalam poem from Inspirational