STORYMIRROR

37-Thahliya Haris

Tragedy

3  

37-Thahliya Haris

Tragedy

കണ്ണുകൾ

കണ്ണുകൾ

1 min
218

ജൈവികമായ രണ്ടുകണ്ണുകൾ

മുഖത്തുണ്ട്

കാഴ്ചകൾ കണ്ടത് കയ്യിലുള്ള

ചതുരപ്പെട്ടിയിലൂടെ


അതിൽ അവനായി തോണ്ടി

അവന്റെ മറുപടി

കിട്ടാതായപ്പോൾ


മനസ് വേദനിച്ച അവൾ

തൂങ്ങിയാടി

അവൻ അടുത്ത ഇരയെ തേടി

യാത്ര തുടർന്നു 


Rate this content
Log in

More malayalam poem from 37-Thahliya Haris

Similar malayalam poem from Tragedy