Akshind A D
Romance Fantasy
പ്രണയത്തിൻ്റെ തലക്കെട്ട് ആണ് ജനനം…
പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം…
പ്രണയത്തിൻ്റെ അവസാന വാക്ക് ആണ് മരണം…
ഹരമാണ് പ്രണയം…ഹരിതമാണ് പ്രണയം…
ഹരമാണ് പ്രണയം
ഇരുവരും ഒന്നായി സ്നേഹമൊരു പൂക്കാത്ത മാമ്പൂവിനായ് കൂടൊരുക്കി. ഇരുവരും ഒന്നായി സ്നേഹമൊരു പൂക്കാത്ത മാമ്പൂവിനായ് കൂടൊരുക്കി.
ഒരു പെൻസിലായ് മാറാൻ കൊതിക്കുന്നു ഞാനിന്ന് ഒരു പെൻസിലായ് മാറാൻ കൊതിക്കുന്നു ഞാനിന്ന്
"നീയെന്നും എന്റേതു മാത്രം" "നീയെന്നും എന്റേതു മാത്രം"
എന്നിലേക്ക് മാത്രമായി പെയ്തിറങ്ങിയ കുളിർമഴയാണ് നീ... എന്നിലേക്ക് മാത്രമായി പെയ്തിറങ്ങിയ കുളിർമഴയാണ് നീ...
പ്രിയമുള്ളവനോടിഷ്ട്ടം നിന്നോടിഷ്ട്ടം പ്രിയമുള്ളവനോടിഷ്ട്ടം നിന്നോടിഷ്ട്ടം
കൊതിയോടെ ഞാനിന്നും തേടുന്നൂ നിന്നുടെ നിറചിരി കൊതിയോടെ ഞാനിന്നും തേടുന്നൂ നിന്നുടെ നിറചിരി
മറയുമാ തോണി തൻ കാഴ്ചപോൽ മായുന്നു പ്രണയവും സ്വപ്നവും ദൂരെ.. മറയുമാ തോണി തൻ കാഴ്ചപോൽ മായുന്നു പ്രണയവും സ്വപ്നവും ദൂരെ..
ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം
ഞാൻ നിനക്കായ് കരുതിവെച്ച പ്രണയം അസ്തമിക്കുകയില്ല ഞാൻ നിനക്കായ് കരുതിവെച്ച പ്രണയം അസ്തമിക്കുകയില്ല
ഇല പൊഴിയും ശിലയിലും നിഴലായി ഞാൻ വരികയായി ഇല പൊഴിയും ശിലയിലും നിഴലായി ഞാൻ വരികയായി
നിയെന്ന ഭ്രാന്ത് എന്നിൽ വീണ്ടും വീണ്ടും പടർന്നു കയറുന്നു നിയെന്ന ഭ്രാന്ത് എന്നിൽ വീണ്ടും വീണ്ടും പടർന്നു കയറുന്നു
എത്രയോ കാലമായ് മങ്ങാതെ മായാതെ മാന്ത്രിക വിദ്യയാൽ മനസ്സിൽത്തുളുമ്പുവതാരേ... എത്രയോ കാലമായ് മങ്ങാതെ മായാതെ മാന്ത്രിക വിദ്യയാൽ മനസ്സിൽത്തുളുമ്പുവതാരേ...
പ്രണയം അത് വല്ലാത്ത ഒരു സംഭവമാണ്... പ്രണയം അത് വല്ലാത്ത ഒരു സംഭവമാണ്...
നനയും ഞാനീ പുതുമഴയിൽ തളിരിടുമേതോ പുതുനാമ്പായ്... നനയും ഞാനീ പുതുമഴയിൽ തളിരിടുമേതോ പുതുനാമ്പായ്...
തളിരില പോൽ നിൻ മുന്നിൽ വിടരും സുഗന്ധമായി ഞാൻ ഇന്നു മാറിയെങ്കിൽ. തളിരില പോൽ നിൻ മുന്നിൽ വിടരും സുഗന്ധമായി ഞാൻ ഇന്നു മാറിയെങ്കിൽ.
നിന്റെ നിഴലാണ്, മനമാണ്,ചിറകാണ്ഞാൻ ഇന്നും നിന്റെ നിഴലാണ്, മനമാണ്,ചിറകാണ്ഞാൻ ഇന്നും
കരിനീലമിഴികളിൽ കണ്ടുവല്ലോ ഒരു നറുചിരിയുടെ തുമ്പ്, കരിനീലമിഴികളിൽ കണ്ടുവല്ലോ ഒരു നറുചിരിയുടെ തുമ്പ്,
പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും. പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ, ഈ പുഴ പോലെ ഞാനും ഒഴുകി മാറും.
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ
വിട തരിക നീ വിഷാദ സന്ധ്യേ... അകലുകയാണ് ഞാനീ പടിഞ്ഞാറൻ മാറിലേക്ക്... വിട തരിക നീ വിഷാദ സന്ധ്യേ... അകലുകയാണ് ഞാനീ പടിഞ്ഞാറൻ മാറിലേക്ക്...